
കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത- വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്...
തിരുവനന്തപുരം : തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ട്. ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കണ്ണൂർ ,കാസർഗോഡ് എ...