indian-flag---story-size_647_081515021254

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുടെ മഹത്വം വിസ്മരിക്കരുത്...

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഏറെ ആദരിക്കപ്പെടേണ്ടത് നമ്മുടെ ദേശീയപതാകയാണ്. നിര്‍ഭാഗ്യവശാല്‍ ദേശീയപതാകയുടെ ഉപയോഗക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തതുമൂലം വ്യാപകമായി ദുരുപയ...