എലിക്കുളം: എലിക്കുളം എം ജി എം യു പി സ്കൂളില്‍ സര്‍ഗോല്‍സവം നടത്തി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. എ പി വിശ്വം അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര് പി എന്‍ പ്രദീപ്കുമാര്‍, ദൃശ്യ ചാനല്‍ ന്യൂസ് എഡിറ്റര്‍ കെ ആര് രമേശ്, ദിവ്യ ബി നായര്‍, രമ്യ ആര് എിവര്‍ പ്രസംഗിച്ചു.
എലിക്കുളം എം ജി എം യു പി സ്കൂള്‍ സര്‍ഗ്ഗോത്സവം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് ഉദ്ഘാടനം ചെയ്യുു. ദിവ്യ ബി നായര്‍, രമ്യ വി, അതുള് കെ ആര്, എ പി വിശ്വം, ഹെഡ്മാസ്റ്റര് പി എന്‍ പ്രദീപ്, കെ ആര് രമേശ് തുടങ്ങിയവര്‍ സമീപം